Tuesday, October 20, 2009

സ്റ്റീലോ പറ്റില്ല അത്രതന്നെ! steel wire armour ! No Way!

സിംഗിള്‍ കോര്‍ പവര്‍ ആര്‍മോര്‍ഡ് കേബിള്‍ ഉപയോഗിക്കുമ്പോള്‍ സ്റ്റീല്‍ ഉപയോഗിക്കാന്‍ പാടില്ല പകരം അലുമിനിയം ആര്‍മര്‍ ഉള്ളത് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു എന്നതിന് എന്താണ് കാരണം എന്ന് എല്ലാവര്‍ക്കും അറിയാമെന്നാണ് കരുതയിരുന്നത് ഇന്ന് വരെ. ലോക്കല്‍ റെഗുലേഷന്‍ , IEE Regulation , BS Code എന്നിവയൊക്കെ പറയുന്നു ഞാനത് ചെയ്യുന്നു എന്നാണ് ചിലരെങ്കിലും സ്വീകരിക്കുന്ന ശൈലി.

ആര്‍മറുകള്‍ കേബിളുകളെ മെക്കാനിക്കലായി പ്രൊടെക്റ്റ് ചെയ്യാനാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. ഈ വിഷയം മലയാളത്തിനേക്കാള്‍ ഇംഗ്ലീഷ് ആയിരിക്കും നല്ലത് എന്നതിനാല്‍ ബാക്കി ആ ഭാഷയില്‍ കിടക്കട്ടെ.
 
As all know, when current passes through a conductor, magnetic field will be created around it and the direction of the magnetic field depends upon the direction of the electrical current. Armours are mainly for the mechanical protection of cables (conductors).


Consider a steel wire armoured cable with two conductors that used to connect a single phase load.

As the direction of the current in one conductor is opposite to that of the other, magnetic fields produced in these conductors will have opposite directions and hence will cancel.

That is, no effective magnetism will be present in the case of two core steel armoured cables and is same in the case with 3core /4core cables that are connected to three phase balanced loads.

Now consider a single conductor having steel wire armour.

If we study this cable it can be considered as a transformer, the current carrying conductor being the primary and the steel wire armour the secondary.

When current start flowing through the conductor, magnetism will be produced around the conductor. As the cable is surrounded by steel armour, magnetism will also link to it.Outcome of this will induce e.m.f in the armours and will definitely circulate current in the ‘secondary’, (eddy current) and of course heat!.

Therefore, if single core cables are to be used for higher power transmission, Non ferrous/ Magnetic materials must be used as armours. That is why, single core cables used from the transformers to the LV panels are of AWA, Aluminium Wire Armoured cables.

3 comments:

തറവാടി said...

"സ്റ്റീലോ പറ്റില്ല അത്രതന്നെ! steel wire armour ! No Way!"

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

അത് മാത്രമല്ല, സിംഗിള്‍ കോര്‍ കേബിളുകള്‍ക്ക് ഉപയോഗിക്കുന്ന ഗ്ലാന്‍ഡുകളും, ഗ്ലാന്‍ഡ് പ്ലേറ്റും നോണ്‍ മാഗ്നറ്റിക് ആയിരിക്കണം. സ്റ്റീല്‍ പൈപ്പുകള്‍ക്കുള്ളിലൂടെ ഇന്‍സ്റ്റലേഷന്‍ ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം. ആര്‍മറിലൂടെയുള്ള തുടര്‍ച്ചയായ കറന്റ് സര്‍ക്കുലേഷന്‍ ഒഴിവാക്കാ‍ന്‍ ഒരു ഭാഗത്ത് മാത്രം ആര്‍മര്‍ എര്‍ത്ത് ചെയ്യണം. കോര്‍ ബാലന്‍സിംഗ് സി ടി ഉപയോഗിന്നുണ്ടെങ്കില്‍ അത് പ്രത്യേകം ശ്രദ്ധിക്കണം.

എക്സ്ട്രാ ഹൈ വോള്‍ട്ടേജ് കേബിളുകള്‍ക്ക് ലെഡ് ഷീത്ത് ആണുള്ളത്, (ചില കമ്പനികള്‍ കോറുഗേറ്റഡ് അലുമിനിയവും ഉപായ്യോഗിക്കുന്നുണ്ട്, അത് കോണ്‍ക്രീറ്റ് ട്രെഞ്ചില്‍, ഡയറക്ട് ബറീഡ് അല്ലാത്തിടത്ത്)നോണ്‍ മാഗ്നറ്റിക് ആണെന്നുള്ളതും, അണ്ടര്‍ ഗ്രൌണ്ട് ഇന്‍സ്റ്റലേഷന്‍ ആയതിനാല്‍ എളുപ്പം ദ്രവിച്ച് പോകുകയില്ല എന്നതു ആണ് ലെഡ് ഷീത്ത് ഉപയോഗിക്കുന്നതിന് കാരണം.

തറവാടി said...

രാമചന്ദ്രന്‍ വെട്ടികാട്ട്,

എന്റെ പോസ്റ്റിന്റെ വിജയം നന്ദി :)

nice comment :)